Latest News

New MDS 10000*30 = 3 Lakhs Starts Immediately |

DEPOSIT INTEREST RATE CHANGED WEF 16-03-2024 |

TDEBECS

Trivandrum District Electricity Board Employees Co-Operative Society

TDEBECS

Trivandrum District Electricity Board Employees Co-Operative Society

TDEBECS

Trivandrum District Electricity Board Employees Co-Operative Society

സഹകാരികളുടെ മനസ്സറിയുന്ന സഹകരണ സംഘം

  • സാമ്പത്തിക പ്രശ്നങ്ങള്‍ ഇപ്പോള്‍ നിങ്ങളെ അലട്ടുന്നില്ല, കാരണം സംഘത്തിന്‍റെ വിവിധ വായ്പാ പദ്ധതികള്‍ നിങ്ങള്‍ക്കുള്ളതാണ്.
  • നിങ്ങളുടെ കുട്ടികളുടെ ഉയര്‍ച്ചക്ക് ഉതകുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതികള്‍.
  • നിങ്ങളുടെ കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ഉതകുന്ന സുന്ദരവും ലളിതവുമായ നിക്ഷേപ പദ്ധതികള്‍.
  • നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്‍റി, ദേശസാല്‍കൃത ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശ നല്‍കുന്നു.
  • വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും പണം അടക്കുന്നതിനുള്ള ലളിതവും സൗകര്യപ്രദവുമായ ഇ സി എസ് സംവിധാനം SBI വഴി നടപ്പിലാക്കിയതിലൂടെ സഹകാരികള്‍ക്ക് സമയലാഭത്തോടൊപ്പം സാമ്പത്തിക ലാഭവും.
  • എല്ലാവിധ വായ്പകളും, ഓവര്‍ഡ്രാഫ്റ്റ്‌, റിക്കറിംഗ് നിക്ഷേപം, MDS എന്നിവയും ഇ സി എസ് സംവിധാനം വഴി തിരിച്ചടക്കാവുന്നതാണ്.
  • SBI ONLINE വഴിയും തിരിച്ചടവ് ഇടപാടുകള്‍ നടത്താവുന്നതാണ്.
  • (www.sbionline.in) SBI വെബ്സൈറ്റിലൂടെ ഈ സംവിധാനങള്‍ നടപ്പിലാക്കിയ കേരളത്തിലെ ആദ്യ സഹകരണ സ്ഥാപനം.
imageas

Executive Members


കെ. ശ്രീകാന്ത്

പ്രസിഡന്‍റ്

വി. സുനിൽകുമാർ

സെക്രട്ടറി

Latest News

Our Important News

സമ്പൂര്‍ണ വൈദ്യുതീകരണം

കേരള സംസ്ഥാന ഗവൺമെന്‍റ് നടപ്പിലാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാഇലക്ട്രിസിറ്റി ബോര്‍ഡ്‌ എംപ്ലോയീസ് സഹകരണ സംഘം മുന്‍കൈയെടുത്ത് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് കോട്ടൂര്‍ എന്ന പ്രദേശത്ത് വസിക്കുന്ന 33 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വൈദ്യുതീകരിച്ച് കണക്ഷൻ കൊടുക്കുവാന്‍ സാധിച്ചു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ ഒന്നാണ് ഈ പ്രദേശം.

ഉടനെ ആരംഭിക്കുന്ന MDS

രൂപ 10000 x 20 മാസം 2,00,000
രൂപ 10000 x 20 മാസം 2,00,000
രൂപ 5000 x 40 മാസം 2,00,000
രൂപ 4000 x 25 മാസം 1,00,000

ഓണ്‍ലൈന്‍ പേയ്മെന്‍റ് & ഇ സി എസ്

SBI വെബ്സൈറ്റിലൂടെ (www.sbionline.in) ഓണ്‍ലൈന്‍ പേയ്മെന്‍റ് വളരെ അനായാസം നടത്തുവാന്‍ കഴിയുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം (ECS) വഴി എല്ലാവിധ വായ്പകളും ഓവര്‍ഡ്രാഫ്റ്റ്‌ റിക്കറിംഗ് നിക്ഷേപം MDS എന്നിവയും തിരിച്ചടക്കാവുന്നതാണ്.

If you have any Financial problem ... We are available